Press "Enter" to skip to content

എനിക്ക് ജീവിതം മടുത്തു ചേട്ടാ… നീ മരിക്കെണ്ട നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം…..; ജീവിക്കാൻ ഇറങ്ങിപുറപ്പെട്ടത് അസൽ പെൺകുട്ടിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞതോടെ എട്ടിന്റെ പണി കിട്ടിയ ഫൈനാന്‍സ് ഉടമയുടെ ഭാര്യ..

ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടത് പെണ്ണിനൊപ്പം എന്നു കണ്ടെത്തി. കാഞ്ഞങ്ങാട് ഫിനാന്‍സ് നടത്തുന്ന സന്തോഷിന്റെ ഭാര്യ യോഗിത(34) കാമുകന്‍ ജംഷീറിനൊപ്പം 25 ദിവസം മുമ്പ് ഒളിച്ചോടി…

ഡല്‍ഹിയില്‍ വീട്ടുതടങ്കലിലായിരുന്ന മലാളികള്‍ക്ക് തുണയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്; വിദേശത്തു ജോലിക്കു പോകാനുള്ള രേഖകള്‍ ശരിയാക്കാന്‍ ഡല്‍ഹിയില്‍ എത്തി പെട്ടുപോയ കുടുംബത്തിന് മോചനം

മറുനാട്ടില്‍ സഹായിക്കാനാരുമില്ലാതെ വലഞ്ഞ കുടുംബത്തിന് തണലായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. വിദേശത്തു ജോലിക്കു പോകാനുള്ള രേഖകള്‍ ശരിയാക്കാന്‍ ഡല്‍ഹിയില്‍ എത്തിയ കുടുംബത്തിന് നേരിടേണ്ടി വന്നതുകൊടിയ പീഡനങ്ങള്‍. ദിവങ്ങളോളം വാടകവീട്ടുടമയുടെ തടങ്കലില്‍ കഴിയുകയായിരുന്ന കുടുംബത്തെ…

തിരുവനന്തപുരം റൂറല്‍ എസ്.പി പി. അശോക് കുമാറിന്റെ മകന്‍ സാഗര്‍ അശോക് സ്വന്തം വാഹനം മറ്റൊരു കാറിലിടിച്ച് പപ്പടപ്പരുവമാക്കി. പൊലീസ് കേസ് എടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വാഹനം ഓടിച്ചത് അജ്ഞാതനായി.

സ്വകാര്യസ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ജയ് കൃഷ്ണ എന്നയാളുടെ വാഹനത്തിലാണ് സാഗര്‍ അശോക് ഇടിച്ചത്. മെയ് 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ തിരുവനന്തപുരത്തെ പട്ടം പൊട്ടക്കുഴി ജംഗ്ഷനിലാണ് സംഭവം നടന്നത്. ജയ് കൃഷ്ണയുടെ വാഹനത്തിന്റെ…

രാജ്യം കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തെ….

കേരളത്തിൽ ഇത് കാലവർഷം ആണെങ്കിലും ഇന്ത്യയെ ഇനി കാത്തിരിക്കുന്നത് വൻ ദുരന്തത്തെയാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇനി മുന്നോട്ടുള്ള വർഷങ്ങളിൽ ദിനംപ്രതി ജലത്തിന്റെ സ്ഥിതി രൂക്ഷമാകുമെന്നും 2030 ഓടെ രാജ്യത്തെ ജലാവശ്യം ലഭ്യമായ ജലത്തിന്റെ രണ്ടിരട്ടിയാവുമെന്നും…

വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ കടന്നുവന്നപ്പോൾ അവനു നഷ്ടമായത് കൂടപ്പിറപ്പുകളെ..പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല.

പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായ ഉരുൾപൊട്ടലിൽ ദില്‍ന ഷെറിന്‍…

സഹോദരനെ സഹായിക്കാൻ എത്തുന്ന മരിച്ച സഹോദരിയുടെ ആത്മാവാണോ നസ്രിയ? നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് തിരിച്ചെത്തുന്ന താരത്തെ കാണാൻ ആകാംഷയോടെ ആരാധകർ

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് ‘കൂടെ’യിലൂടെ തിരിച്ചുവരുന്നത് കൊണ്ട് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അഞ്ജലി മേനോൻ ചിത്രത്തിൽ…

ആഡംബര ജീവിതം നയിക്കാൻ ഒറ്റ രാത്രികൊണ്ട് ക്ഷേത്രങ്ങളില്‍ നിന്നും തിരുവാഭരണവും പണവും മോഷിടിച്ചു… കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിവീണു; പരിശോധനയില്‍ കുടുങ്ങിയത് അന്തര്‍ സംസ്ഥാന മോഷണസംഘവുമായി ബന്ധമുള്ളവർ

തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും മോഷണം നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം സ്വദേശികളായ മൂന്നു പേരാണ്…

കോട്ടയത്തെ കോടീശ്വരി ചെന്നൈയിലെ അഗതി മന്ദിരത്തിൽ; വഴിയരികിൽ നിന്നും പൊലീസ് അഗതി മന്ദിരത്തിൽ എത്തിച്ച സ്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞപ്പോൾ പൊലീസും ഞെട്ടി..

കോട്ടയത്തെ കോടീശ്വരിയായ സ്ത്രീ ആരോരുമില്ലാതെ ചെന്നൈയിലെ അഗതി മന്ദിരത്തിൽ കഴിയുന്നു. തിരുനക്കരയിൽ കോടികളുടെ വിലയുള്ള ഭൂസ്വത്തുള്ള മാഗി എന്ന സ്ത്രീയാണ് ഒറ്റപ്പെട്ട് കഴിയുന്നത്. കോട്ടയം തൂമ്പിൽ കുടുംബാംഗം പരേതനായ മാത്തന്റെ മകൾ മാഗിയാണ് ചെന്നൈ…

ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയ അച്ഛന് താങ്ങാകാൻ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേയ്ക്ക് താമസം മാറി; മരുമകൻ ജോലിക്ക് പോയതോടെ ഒറ്റയ്ക്കായ മകളുടെ മുറിയിൽ സ്നേഹനിധിയായ അച്ഛൻ കയറിയത് കാമഭ്രാന്തനായി: ഗർഭിണിയാണെന്നറിഞ്ഞിട്ടും മകളെ ക്രൂരപീഡനത്തിനിരയാക്കിയ അച്ഛന് ദയ അർഹിക്കാത്ത ശിക്ഷ…

ഗർഭിണിയായ മകളെ മാനഭംഗപ്പെടുത്തിയ അച്ഛന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചൽ അലയമൺ സ്വദേശി ആനന്ദനെയാണ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ശിക്ഷിച്ചത്. 2014…

മുന്ന് വർഷത്തിന് മുൻപ് തുടങ്ങിയ ആ അസ്വാരസ്യം അവരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടാകാൻ തുടങ്ങി… ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി പരുക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്ത പനിച്ചയം ശ്രീകൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജിന്റെ ജീവിതം ഇങ്ങനെ…

പെരുമ്പാവൂരിലെ നടുക്കിയ ആത്മഹത്യ. മരിക്കുന്നതിന് മുൻപ് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്ത പനിച്ചയം ശ്രീകൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ്(48) രണ്ടുവര്‍ഷത്തോളമായി തനിച്ചാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്നും ഇറങ്ങിയ മനോജ്…