Press "Enter" to skip to content

Posts published in “Sports”

ഓസ്‌ട്രേലിയയുടെ ‘നെറികേട്’ ലോകത്തെ അറിയിച്ച ക്യാമറാമാന്‍

ഒരു സിനിമ തിയ്യറ്ററുകളിലെത്തുമ്പോള്‍ കയ്യടി നേടുക പലപ്പോഴും അതില്‍ അഭിനയിച്ച അഭിനേതാക്കള്‍ മാത്രമാകും. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലുള്ള തിരക്കഥാകൃത്തും സംവിധായകനും പലപ്പോഴും അഭിനന്ദനങ്ങളും പാരിതോഷികളും ലഭിക്കാത്തവരായി മാറും. ഏറെക്കുറെ ഇതു തന്നെയാണ് സ്‌പോര്‍ട്‌സിന്റേയും അവസ്ഥ.…

അവസാന ഓവറുകളിലെ വെടിക്കെട്ട് രക്ഷയായി; ബംഗ്ലാദേശ് കടവുകളെ തോല്‍പ്പിച്ച് ഇന്ത്യയുടെ സിംഹകുട്ടികള്‍ വിജയം നേടി

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 167 റണ്‍സ് സ്വന്തമാക്കിയത്.…

ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നു ഹസിന്‍ ജഹാന്‍; ഷമിക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. തന്റെ ഭര്‍ത്താവിന്…

വിനീതിനെ പുറത്താക്കുന്നതിനെ സ്വാഗതം ചെയ്ത് ഫുട്‌ബോള്‍ ലോകം

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് സികെ വിനീതിനെ ഒഴിവാക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ഗോള്‍ ഡോട്ട് കോം പുറത്ത് വിട്ട വാര്‍ത്തയെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പിന്തുണയ്ക്കുന്നത്. ചില ആരാധക…

അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്, ഇതാ തെളിവ്: ഷമിയുടെ ഭാര്യ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഇപ്പോള്‍ ഭര്‍ത്താവ് ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫെയ്‌സ്ബുക്കിലൂടെ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഹസിന്‍. ഷമിക്ക് നിരവധി…

ട്രെയിനില്‍ കയറിയ ഈ അപ്രതീക്ഷിത വിഐപി ആരാണെന്ന് മനസിലായോ?

ഒരു യുവാവ് സാധാരണ വേഷത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നു. തുടര്‍ന്ന് ഒരു ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു. അത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കുര്‍ ആകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തന്നെയാണ്…

കേരളബ്ലാസ്റെര്ഴ്സിനു വേണ്ടി പ്രിയാ വാരിയറും ‘ക്യാപ്റ്റനും’ ഗാലറിയില്‍ ; ആരാധകരുടെ ആവേശം കണ്ടു ഞെട്ടി ചെന്നൈ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതയില്‍ നിര്‍ണായക പോരാട്ടം കാണാന്‍ പ്രിയ വാര്യരും ജയസൂര്യയുമെത്തും. ഇന്ന് രാത്രി എട്ട് മണിക്കാണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടുന്നത്. അഡാര്‍ ലൗ…

ലോകത്ത് പലയിടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്, എന്നാല്‍ മലയാളികളെ പോലെ സ്‌നേഹമുള്ളവരെ താന്‍ എവിടെയും കണ്ടിട്ടില്ല: ഇര്‍ഫാന്‍ പത്താന്‍

മുംബൈ: കേരളത്തിലുള്ളവരുടെ ആരാധന തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചില സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനായിട്ടാണ് മാസങ്ങള്‍ക്ക് മുമ്പ് കേരളം അദ്ദേഹം സന്ദര്‍ശിച്ചത്. വയനാട്, ഈരാറ്റുപേട്ട, തൊടുപുഴ, കോട്ടയം, മൂവാറ്റുപുഴ,…

മെസ്സിയെ പ്രീതിപ്പെടുത്താന്‍ പുതിയ ട്രാന്‍സ്ഫര്‍ പദ്ധതികളുമായി ബാഴ്‌സലോണ

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നിര്‍ദേശങ്ങള്‍ക്കനുസിരിച്ച് ട്രാന്‍സ്ഫര്‍ പദ്ധതികൊളൊരുക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കാറ്റലന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ഏണസ്റ്റോ വല്‍വാര്‍ഡേ ജനുവരി ട്രാന്‍സഫറില്‍ തങ്ങള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. പകരക്കാരുടെ ബെഞ്ചില്‍ മികച്ച…