Press "Enter" to skip to content

Posts published in “National”

കേരളാ കോണ്‍ഗ്രസ് (എം ) യു.ഡി.എഫിലേക്ക്… രാഹുല്‍ ഗാന്ധി, ജോസ് കെ. മാണിയുമായി നടത്തിയ ചര്‍ച്ച വഴിത്തിരിവിലേക്ക്…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യു.ഡി.എഫിന് തന്നെ. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജോസ് കെ.മാണിയും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയാണ് കേരളാ കോണ്‍ഗ്രസിന്റെ മടങ്ങിവരവിന് വഴിത്തിരിവായത്. എല്‍.ഡി.എഫിലേക്ക് പോകാന്‍ കെ.എം മാണി…

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയോട് നടുറോഡില്‍ വച്ച് പോലീസുകാരന്റെ കയ്യേറ്റം…

നടുറോഡില്‍ വച്ച് പരസ്യമായി പോലീസുകാരന്റെ കയ്യേറ്റം ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയോട്. രവീന്ദ്ര ജ‍ഡേജ നിലവില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ഒപ്പമാണുള്ളത്. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച്‌…

കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പിനെ ഭീതിയിലാഴ്ത്തി ഒരു എംഎല്‍എ…തിരച്ചിലിനൊടുവില്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ച്…

ഇന്ന് ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഒരു എംഎല്‍എയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കാണാതായത് ഏറെ ദുരൂഹതയുണര്‍ത്തി. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചത്.…

6730 വോട്ടുകൾ.. ബിജെപിയെ അഗ്നിപരീക്ഷയില്‍. ബിജെപിയുടെ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടത്

വെറും 6730 വോട്ടുകള്‍ക്കാണ് കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടത്. ഒരുപക്ഷെ ആ 6730 വോട്ടുകള്‍ നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന അഗ്നി പരീക്ഷയിലൂടെ ബിജെപിക്ക് കടന്നു പോവേണ്ടി വരില്ലായിരുന്നു. ഒമ്പത് മണ്ഡലങ്ങളില്‍…

കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫിസറെ തല്ലിക്കൊന്ന് റെയല്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടഞ്ഞ അധ്യാപകനായ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂല്‍ ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തി. കള്ളവോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്ന രാജ്കുമാര്‍ റോയിയെ തല്ലിച്ചതച്ച് തീവണ്ടിക്ക് മുന്നിലിട്ടുകൊടുക്കുകയായിരുന്നു. ശക്തമായ സമ്മര്‍ദത്തിലും കൃത്യമായ ജോലി…

സ്റ്റണ്ട് മാസ്റ്ററുടെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രക്തം ചീന്തേണ്ടി വന്നത് നിരവധി താരങ്ങള്‍ക്ക്

ഹിറ്റ് സംവിധായകന്‍ ഷങ്കറും വിക്രമും ഒരുമിച്ച ഹിറ്റ് ചിത്രമാണ് അന്യന്‍. പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ…

കാറിന്റെ മുന്‍ സീറ്റിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; തുടര്‍ന്ന് കാമുകിയെ മരണത്തിലേക്ക് തള്ളിവിട്ടു; കാമുകന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

കാറിന്റെ മുന്‍ സീറ്റിലിരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; തുടര്‍ന്ന് കാമുകിയെ മരണത്തിലേക്ക് തള്ളിവിട്ടു; കാമുകന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം ന്യൂഡല്‍ഹി: കാമുകിയെ കാറിനുള്ളിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കാമുകന്റെ കുറ്റസമ്മതം. 38 കാരിയായ കാമുകിയുമായി…

ഭാര്യയെ ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിനിയായ ശിക്ഷ്യയ്‌ക്കൊപ്പം താമസമാക്കി കുപ്രസിദ്ധനായ പ്രൊഫസറെ തനിച്ചാക്കി കാമുകി പോയി; മഥുക്‌നാഥ് ചൗധരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപൂര്‍വ പ്രണയകഥയിലെ നായകനായിരുന്നു മഥുക് നാഥ് ചൗധരി. അനവധി ബിഹാറി പ്രണയേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന കാമുകന്‍. 51 വയസ്സില്‍ ഭാര്യയെപ്പോലും ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനിയായ കാമുകിക്കൊപ്പം പുതിയ ജീവിതത്തിന് തുടക്കമിട്ടതോടെയാണ്…

പ്രവാസി ഭർത്താവിനെ കൊലപ്പെടുത്തി യുവതി വീട്ടിലെ ഡ്രൈവർക്കൊപ്പം ഒളിച്ചോടി…

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ് ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയത്. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന…

വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു; എന്നിട്ടും മതിവരാതെ കാമുകന്റെ ബ്ലാക്ക്‌മെയിലിങും; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിഷം കഴിക്കുന്ന വീഡിയോ കാമുകന് അയച്ച് കൊടുത്ത് മരണത്തിന് കീഴടങ്ങി യുവതി

നാഗ്പൂര്‍: താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അതിന് ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തെ ചില കാമുകന്മാരുണ്ട്. അത്തരത്തില്‍ ഒരു ഭീഷണിപ്പെടുത്തല്‍ സഹിക്കവയ്യാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ…