Press "Enter" to skip to content

മെസ്സിയെ പ്രീതിപ്പെടുത്താന്‍ പുതിയ ട്രാന്‍സ്ഫര്‍ പദ്ധതികളുമായി ബാഴ്‌സലോണ

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നിര്‍ദേശങ്ങള്‍ക്കനുസിരിച്ച് ട്രാന്‍സ്ഫര്‍ പദ്ധതികൊളൊരുക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കാറ്റലന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ഏണസ്റ്റോ വല്‍വാര്‍ഡേ ജനുവരി ട്രാന്‍സഫറില്‍ തങ്ങള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. പകരക്കാരുടെ ബെഞ്ചില്‍ മികച്ച…

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിലെ വിധി നാളെ പ്രഖ്യാപിക്കും. അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ…

എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം വീഡിയോ കാണാം

ചുംബന സമരമല്ല ഇത് ചുംബന മത്സരം, വ്യത്യസ്ത ആശയവുമായി മത്സരം നടത്തി എംഎൽഎ. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു. പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയിലാണ്…

ജോലിയെല്ലാം കഴിഞ്ഞ് ഒന്നു കിടക്കണമെങ്കിലും ഭര്‍ത്താവ് വരണം, ഭര്‍ത്താവ് വന്നു അങ്ങേരുടെ ‘കടമ’ യും തീര്‍ത്തു കിടക്കുമ്പോഴേക്കും പാതിരാത്രി ആവും: എല്ലാം ഉണ്ടായിട്ടും സ്വന്തം വീട്ടില്‍ പ്രവാസി ആവാന്‍ വിധിക്കപ്പെട്ട ഭാര്യയെ കുറിച്ച് ഒരു നെഞ്ചുരുക്കുന്ന കുറിപ്പ്

സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്.സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല.ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും ,വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും പല ഭർത്താക്കന്മാർക്കും ഭാര്യ എന്നത് വെറുമൊരു ഉപകരണം മാത്രമാണ്.വില…

മോദിയുടെ റാലിക്ക് പോയ മുസ്ളീം യുവതിയേ ഭർത്താവ്‌ മൊഴി ചൊല്ലി

മോദിക്ക് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത മുസ്ലീം യുവതിയെ  ഭര്‍ത്താവ് മൊഴിചൊല്ലി .ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും മൊഴിചൊല്ലുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും യുവതിയും പറയുന്നു.റാലിയ്ക്ക് പോയി മടങ്ങിവന്ന തന്നോട് മുത്തലാഖ് ചൊല്ലുകയാണെന്നും അതിന്റെ പേരില്‍ പ്രധാനമന്ത്രിയ്ക്ക്…

ഇനി ഇവര്‍ വിരുഷ്‌ക: താരജോഡികള്‍ വിവാഹിതരായി

മിലാന്‍: രാജ്യം ഉറ്റുനോക്കിയിരുന്ന അനുഷ്‌ക വിരാട് പ്രണയജോഡികള്‍ വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ തിങ്കളാഴ്ച്ച രാവിലെയാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇറ്റലിയിലെ ടസ്‌കനിയില്‍ ആഢംബര് ഹോട്ടല്‍ വിവാഹത്തിനായി പൂര്‍ണ്ണമായും…

ഖത്തറിൽ ശക്തമായ കാറ്റ് ; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

ദോ​​ഹ: ഖത്തറിലെ നിലവിലുള്ള കാ​​ലാ​​വ​​സ്​​​ഥ വരും ദിവസങ്ങളിലും തു​​ട​​രു​​മെ​​ന്ന് ദേ​​ശീ​​യ കാ​​ലാ​​വ​​സ്​​​ഥാ വ​​കു​​പ്പിന്റെ മുന്നറിയിപ്പ്. അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ശ​​ക്ത​​മാ​​യ കാ​​റ്റ് മൂ​​ലം പൊ​​ടി​​പ​​ട​​ലം നി​​റ​​യു​​ന്ന​​തി​​നാ​​ൽ കാ​​ഴ്ചാ​​പ​​രി​​ധി 2 കി​​ലോ​​മീ​​റ്റ​​റി​​ലും കു​​റ​​യാ​​ൻ സാധ്യതയുണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലെ താ​​പ​​നി​​ല…

വിവാഹത്തിനു മദ്യം കയറ്റിയാൽ ആ രാത്രി തന്നെ അവന്റെ കെട്ട് പൊട്ടി പോകണം, അവന്റ് കുട്ടികൾ മന്ദബുദ്ധികൾ ആയി ജനിക്കണം

വൈദീകൻ പാഷാണം ആയാൽ ശല്യം പലതുണ്ട്. സമൂഹത്തിൽ അത് വിപത്തും വിനാശവും വിതയ്ക്കും. ഒരു ധ്യാന പ്രസംഗകൻ (Fr Dominic Valanmanal) അലറി കൂവി പറയുന്ന വൃത്തികേടുകൾ … വൈദീകരേ പഞ്ച പുഞ്ചം അടക്കി ദൈവമായി…

സൗദി മാറുന്നു ; സൗദിയില്‍ സിനിമ തിയറ്ററുകള്‍ വരുന്നു

സിനിമ തീയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ സിനിമാ തീയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കും. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ്…

കുക്കിംഗ് പഠിപ്പിക്കാം എന്നാ വ്യാജേന ഫ്ലാറ്റില്‍ വിളിച്ചു വരുത്തി പതിമൂന് കാരനെ ലൈംഗികമായി പീഡിപ്പിച്ച ൩൨ വയസ്സുകാരി പിടിയില്‍ ;

മുംബൈ : പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍. മുപ്പത്തി രണ്ടു വയസുള്ള രേണുക എന്ന യുവതിയാണ് പോലിസ് പിടിയിലായത്. മുംബൈയില്‍ ആണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടിയും യുവതിയും…