Press "Enter" to skip to content

നാട്ടിലെ വിദ്യാര്‍ത്ഥി സമരമുറ യുഎഇയില്‍ സ്‌കൂളില്‍… വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറി അടിച്ചു തകര്‍ത്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പണി കിട്ടി

നാട്ടിലെ വിദ്യാര്‍ത്ഥി സമരങ്ങളെ ഓര്‍മ്മിപ്പിച്ച് യുഎഇയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറിയില്‍ ഉണ്ടായിരുന്നു കസേരകള്‍,…

യുഎഇ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഈദ് സമ്മാനം ആവശ്യപ്പെട്ട് കുട്ടിയുടെ ഫോണ്‍; വീട്ടിലെത്തിയ പൊലീസുകാരെ കണ്ട് അമ്പരന്ന് കുടുംബം:

പൊലീസ് ഓപറേഷന്‍ റൂമില്‍ വിളിച്ച് ഈദിന് സമ്മാനം ആവശ്യപ്പെട്ട ആറുവയസ്സുകാരിയുടെ ആഗ്രഹം സഫലമാക്കി യുഎഇ പൊലീസ്. ഷാര്‍ജയില്‍ താമസിക്കുന്ന സുമയ്യ അഹമ്മദാണ് ഖോര്‍ ഫക്കാനിലെ പൊലീസ് ഓപറേഷന്‍ റൂമിലേക്ക് ഫോണില്‍ വിളിച്ച് ഈദിന് സമ്മാനം…

ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ ..12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും..

മൂന്ന് വർഷത്തോളം തടവറയിൽ കഴിഞ്ഞ ശേഷമാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായിത്. അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തിന് ഇപ്പോൾ പുറംലോകം കാണാൻ അവസരം ഒരുക്കിയത്. എങ്കിലും പുറത്തിറങ്ങിയ രാമചന്ദ്രൻ ജീവിക്കുന്നത ഇപ്പോഴും വീട്ടുതടങ്കലിന്…

പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളുമായി കൂടുതല്‍ പരാതികള്‍.എ ഡി ജി പി യുടെ മര്‍ദനം പുറത്ത് കാട്ടി പോലീസ് ഡ്രൈവര്‍.

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍. ക്യാമ്പ് ഫോളോവര്‍മാരാണ് ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചത്. എസ്എപി ഡപ്യൂട്ടി കമ്മാന്റന്റ് പിവി രാജുവിന്റെ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍ പണിക്ക് നിയമിച്ചെന്നാണ് ആരോപണം. നിലവില്‍…

കൃഷിയിടത്തിലേക്ക് പോയ അമ്പത്തിനാലുകാരി അപ്രത്യക്ഷമായി;കാണാതായ അമ്പത്തിനാലുകാരി പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി

കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ പോയ വാ ടിബയെ കാണാതായത്.…

തമിഴ്നാടിന്റെ ദാഹം തീർക്കാൻ കുടിനീരിനുമായി മുല്ലപ്പെരിയാർ ; കാര്‍ഷിക ആവശ്യത്തിനും കുടിനീരിനുമായി മുല്ലപ്പെരിയാറ്റില്‍ നിന്നും വെള്ളം തുറന്നു വിട്ടു.

തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനായും മുല്ലപ്പെരിയാറ്റില്‍ നിന്നും വെള്ളം തുറന്നു വിട്ടു. ഇന്നലെ രാവിലെ 11ന് തേക്കടി എന്‍ട്രന്‍സ് ചെക്ക് പോസ്റ്റിന് സമീപമുള്ള ഷട്ടര്‍ ഉയര്‍ത്തുന്ന ഔദ്യോഗിക സ്വിച്ച്‌ ഓണ്‍ കര്‍മ്മം…

തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; അകത്ത് നടക്കുന്നത് വാണിഭവവും; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം…

തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ. അകത്ത് നടക്കുന്നത് വാണിഭവവും. നാട്ടുകാരെ പറ്റിച്ച് പുഴയ്ക്കലിൽ വാടകവീട്ട് സംഘടിപ്പിച്ചായിരുന്നു പ്രവർത്തനം. ഓൺലൈൻ വാണിഭ ലോബിക്ക് ഇതുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പെൺവാണിഭം നടത്തിയ രണ്ടു സ്ത്രീകൾ…

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാനായി സിറ്റി പോലീസ് നടത്തിയ ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 46 പൂവാലന്മാര്‍…

തിരക്കേറിയ സ്ഥലങ്ങളിലും സ്‌കൂള്‍ പരിസരത്തുമായി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാനായി സിറ്റി പൊലീസ് നടത്തിയ ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയതാകട്ടെ 46 പൂവാലന്‍മാര്‍. സ്‌കൂളുകളുകളുടെ സമീപത്തും ബസ് സ്‌റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ്് നടപടി…

ക്രിസ്ത്യൻ ജനസംഖ്യയെ ഇസ്‌ലാം മറികടക്കും; ഹിന്ദു ജനസംഖ്യ വർധിച്ച്‌ മൂന്നാമതാകുമെന്നും അന്താരാഷ്ട്ര പഠന റിപ്പോർട്ട്

ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ക്രിസ്ത്യൻ ജനസംഖ്യയെ ഇസ്‌ലാം മറികടക്കുമെന്നും ഹിന്ദു ജനസംഖ്യ വർധിച്ച്‌ മൂന്നാമതാകുമെന്നും അന്താരാഷ്ട്ര പഠന റിപ്പോർട്ട്. 51 വർഷം കഴിഞ്ഞാൽ, ഇസ്‌ലാമായിരിക്കും ലോകത്തെ ഏറ്റവും വലിയ മതമാകുക എന്ന് ലോക മതങ്ങളെക്കുറിച്ച്…

ഈ കമ്പനികളുടെ വെള്ളം വാങ്ങി കുടിക്കരുതെ ; ഇതില്‍ മനുഷ്യ വിസര്‍ജത്തില്‍ കാണുന്ന ക്ലോറിഫോം ; വില്പന നിര്‍ത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

കേരളത്തിൽ കുപ്പിവെള്ളം വിൽക്കുന്ന നിരവധി കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മക്‌ഡൊവൽസ്, ഗോൾഡൻ വാലി, ഗ്രീൻവാലി തുടങ്ങിയ പ്രമുഖ കമ്പിനികളുടെ കുപ്പിവെള്ളങ്ങളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന സംസ്ഥാനത്ത് വ്യാപകമായി…